The Mahakumbh of Millionaire Farmers of India

300+

Categories

2 Lakh+

Nominations (Expected)

1000

Awards

30+

Countries

എന്താണ് "MFOI"?

ഏതൊരു മേഖലയിലും ധനികനാകുക എന്നത് ഒരു ബഹുമതി തന്നെയാണ്. വ്യവസായം, കായികം, വിനോദം, ജീവകാരുണ്യം തുടങ്ങി വിഷയം ഏതുമാകട്ടെ, ലോക മാധ്യമങ്ങൾ അവരെ കണ്ടെത്താനുള്ള ഒരു അവസരവും പാഴാക്കില്ല. എന്നാൽ കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം അത്തരമൊരു ചർച്ച എവിടെയും ഉണ്ടായിട്ടില്ല. 

ഇന്ത്യയിലെ കാർഷിക-വ്യവസായ-സംരംഭ രംഗങ്ങളിൽ പ്രമുഖ സ്ഥാനമുള്ള കൃഷി ജാഗരൺ , 'റിച്ചസ്റ്റ്' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (RFOI), 'മില്യണയർ' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (MFOI) എന്നിവ അവതരിപ്പിക്കുകയാണ്. ഇത് കർഷകരുടെ വിജയഗാഥകൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതിന് സഹായിക്കുന്നു. വരുമാനം, ഗ്രാമവികസനം, നൂതന-സാങ്കേതിക കൃഷിരീതി എന്നിവ വർധിപ്പിക്കുന്നതോടൊപ്പം തൊഴിൽപരമായി കൃഷിയെ പിന്തുടരാൻ അടുത്ത തലമുറയെ പ്രേരിപ്പിക്കുക കൂടി ചെയ്യുകയാണ് RFOI, MFOI എന്നിവ കൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ അന്നതാദാതാക്കൾക്ക് അദരവ് നൽകുന്ന ഈ അവസരത്തിന് പിന്നിൽ

കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം.സി ഡൊമിനിക് ആണ്. 

2023 ഡിസംബർ 6,7,8 തിയതികളിൽ ന്യൂഡൽഹിയിൽ വച്ച് അർഹരായവർക്ക് കൃഷി ജാഗരൺ അംഗീകാരം നൽകും.

മന്ത്രിമാർ മുതൽ വ്യവസായികൾ വരെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന വേദിയിൽ രാജ്യത്തെ മികച്ച കർഷകന്റെ പേര് വെളിപ്പെടുത്തും.

യുവതലമുറയ്ക്കും സംരംഭകർക്കും പ്രചോദനം നൽകുന്ന ഒരു വേദി സൃഷ്ടിക്കണമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി നടത്തപ്പെടുന്ന സംരംഭം 2023 മുതൽ ഡിസംബർ 6 മുതൽ 8 വരെ വർഷം തോറും സംഭവിക്കും

ഇത്തരമൊരു വേദിയുടെ ഭാഗമാകാൻ ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു!

Sponsors

Title Sponsor

Mahindra Tractors

Corporate Sponsors

FMC NCDEX AGMA Somani Seedz Honda

Banking Partner

SBi

Kit Sponsor

Dhanuka

Food and Beverage Partners

Ananda Bira MDH KRBL Safal DCM Shriram Sugar Dabar

Exhibitors

KRBL

Knowledge Partner

ICAR Manage

Digital Partner

DailyHunt

Supporting Associations

FMC NSAI B-Able First World Community IAI IDA VPN Thofa ACFI ICCOA SRVA PMFAI AKFP IVA

Venue

IARI, Mela Ground, PUSA, New Delhi

Contact Us

Parikshit Tyagi +91 98913 34425
Megha Sharma +91 9991668292
Poonam Biswakarma +91 98188 93652
Subhra Mohanty +91 98188 38998