ഞങ്ങളുടെ കാഴ്ചപ്പാട്

1996-ലാണ് കൃഷി ജാഗരണിന്റെ തുടക്കം. കൃഷി ജാഗരണിന്റെയും എ.ഡബ്ല്യൂവിന്റെയും സ്ഥാപകനും സിഇഒയുമായ എം.സി ഡൊമിനികിന്റെ 27 വർഷമായുള്ള കാത്തിരിപ്പാണ് സാക്ഷാത്കരിക്കാൻ പോകുന്നത്. ലോകമെമ്പാടുമുള്ള യുവാക്കളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.


ഞങ്ങളുടെ ദൗത്യം

 മില്യൺ മില്യണയർ കർഷകരെ ആദരിക്കുക


ലോകമെമ്പാടുമുള്ള കർഷകരെ പ്രചോദിപ്പിക്കുക, ശാക്തീകരിക്കുക


കൃഷിയുടെ പ്രതിച്ഛായ ഉയർത്തുക, കൃഷിയിൽ അഭിമാനബോധം വളർത്തുക

MC Dominic